ഓൺലൈൻ ഉപഭോക്താക്കൾ നിർബന്ധമായും പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ!

    ഭാഷ തിരഞ്ഞെടുക്കുക

ദയവായി വെളിപ്പെടുത്തരുത്

  •   ഇന്‍റര്‍നെറ്റ് ബാങ്കിങ്ങ് ലോഗിൻ ഐഡി, പാസ്സ് വേഡ്
  •   ഡെബിററ് കാർഡ് / ക്രെഡിറ്റ് കാർഡ് നമ്പർ, പിൻ, സി വി വി, വിസ വേരിഫിക്കേഷൻ പാസ്സ് വേഡ്.
  •   അക്കൗണ്ട് നമ്പർ, കസ്റ്റമർ ഐഡി, ഇമെയിൽ ഐഡി, ഇമെയിൽ പാസ്സ് വേഡ്, മൊബൈൽ നമ്പർ ഒ റ്റി പ്പി മുതലായവ യാതൊരുകാരണവശാലും ഇമെയിൽ മുഖേനെയോ ഫോൺകോളിലൂടെയോ മറ്റ് വെബ്സൈറ്റുകളിലൂടെയോ അതുമല്ലെങ്കിൽ മൊബൈൽ ആപ്പ്ളിക്കേഷനുകളിലൂടെയോ വെളിപ്പെടുത്തുവാന്‍ പാടുള്ളതല്ല.

"ഐ ഒ ബിയുടെ ഇന്‍റര്‍നെറ്റ് ബാങ്കിങ്ങ് ഉപഭോക്താക്കൾ ആരെങ്കിലും, മേൽപ്പറഞ്ഞ വ്യവസ്ഥയ്ക്ക് വിപരീതമായി അവരവരുടെ ഇന്‍റര്‍നെറ്റ് ബാങ്കിങ്ങ് ലോഗിൻ ഐഡി, പാസ്സ് വേഡ്, പിൻ, ഒ റ്റി പ്പി മുതലായവ അറിഞ്ഞോ അറിയാതെയോ ഫോണിലൂടെയോ മറ്റ് ഫിഷിംഗ് വെബ്സൈറ്റുകളിലൂടെയോ അല്ലെങ്കിൽ ഡൗൺലോഡുചെയ്യപ്പെട്ട ഫിഷിംഗ് ആപ്പ്ളിക്കേഷനുകളിലൂടെയോ വെളിപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഉടനെതന്നെ ഇന്‍റര്‍നെറ്റ് ബാങ്കിങ്ങ് പാസ്സ് വേഡ് / പിൻ മാറ്റുക"


ഐ ഒ ബി ഞങ്ങളുടെ ഇന്‍റര്‍നെറ്റ് ബാങ്കിങ്ങ് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോദിച്ചുകൊണ്ടുള്ള ഇമെയിലോ ഫോൺകോളുകളോ ചെയ്യുന്നതല്ല. താങ്കളുടെ ഇന്‍റര്‍നെറ്റ് ബാങ്കിങ്ങിന്‍റെയോ എ റ്റി എം കാർഡിന്‍റെയോ വിവരങ്ങൾ യാതൊരുകാരണവശാലും ആരോടും ഫോണിലൂടെയോ ഇമെയിലൂടെയോ അല്ലെങ്കിൽ മറ്റേതെങ്കിലും വിധത്തിലോ ദയവായി ചോർത്തുവാൻ അനുവദിയ്ക്കരുത്


മേൽപ്പടി വ്യവസ്ഥകൾ അംഗീകരിക്കുന്നതിനും തുടരുന്നതിനുമായി ഇവിടെ ക്ളിക്ക് ചെയ്യുക


ശ്രദ്ധിക്കുക: ഇന്റർനെറ്റ് എക്സ്പ്ലോറർ, ക്രോം, സഫാരി, മോസില്ല ഫയർഫോക്സ് തുടങ്ങിയ ബ്രൗസർ സറുകളുടെ ഏറ്റവും പുതിയ പതിപ്പുകളിൽ ഐ‌ഒ‌ബി ഇന്റർനെറ്റ് ബാങ്കിംഗ് നന്നായി പ്രവർത്തിക്കുന്നു